03 ജൂൺ 2011

കവി ഹൃദയം





കാത്തു സൂക്ഷിക്കുവാനായ്‌

ഞാന്‍

ചില്ലിട്ടു നല്‍കിയ
എന്‍റെ ഹൃദയം
എന്നോട് പറയാതെ
കെട്ടിയവള്‍
പുരാവസ്തു വകുപ്പിനു
കൈമാറിയിരിക്കുന്നു..........

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

എന്തായിത് ..?

Unknown പറഞ്ഞു...

അത്
എനിക്കും അറിയില്ല!

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഹൃദയശൂന്യന്‍?

തൂവലാൻ പറഞ്ഞു...

ചില്ലിട്ട് നൽകുമ്പോഴാണ് പ്രശ്നം..ചിലപ്പോൾ എറിഞ്ഞ് ഉടയുമ്പോഴുണ്ടാകുന്ന ശബ്ദം എങ്ങിനെയുണ്ടെന്ന് അറിയാൻ വേണ്ടി അവർ എറിഞ്ഞ് നോക്കും…ചില്ലിടാതെ നൽകിയാൽ ചിലപ്പോൾ കത്തിച്ച് കളയും…ലാമിനേഷൻ നല്ല ഒരു പോംവഴിയാണ്.

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

ഹൃദയം കൈമോശം വരുപ്പോള്‍ ,അതു പഴഞ്ചനായി എന്നതോന്നല്‍ ഉണ്ടാവും അതില്‍ ആരെയും കുറ്റപെടുത്താനാവില്ല.

Kalavallabhan പറഞ്ഞു...

വിലയുണ്ട് പക്ഷേ പഴയതാണ്‌.
പുതുമകളെ ഇഷ്ടപ്പെടുന്നതറിയൂ..